ദൈവദശകം ശ്രവിച്ചുകൊണ്ട്‌ ഒരു ഓണ്‍ലൈന്‍ തീര്‍ത്ഥയാത്ര



ശിവഗിരിയില്‍ നിന്ന് തുടങ്ങി ഗുരുദേവന്‍ പ്രതിഷ്ഠിച്ച നിവവധി ക്ഷേത്രങ്ങളിലൂടെ, ഗുരുദേവ സ്മരണയുണര്‍ത്തി, ദൈവദശകം ശ്രവിച്ചുകൊണ്ട്‌ ഒരു ഓണ്‍ലൈന്‍ തീര്‍ത്ഥയാത്ര ഇതാ നിങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു...!
ഇഷ്ടപ്പെട്ടാല്‍ മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യാന്‍ മറക്കരുതേ...!

0 comments:

Post a Comment